സ്വച്ഛത ഹി സേവാ 2026

സ്വച്ഛത ഹി സേവാ 2026 - കൂത്തുപറമ്പ നഗരസഭാ സഫായി മിത്ര സേഫ്റ്റി ആൻഡ് ഡിഗ്നിറ്റി ക്യാമ്പ് - സെപ്റ്റിക് ടാങ്ക് സീവേജ് - ശുചീകരണ തൊഴിലാളികൾക്കുള്ള ആദരവും ആയുഷ്മാൻ കാർഡ് വിതരണം , ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്‌ളാസും 2026 സെപ്റ്റംബർ 30 ബുധൻ രാവിലെ 8.30 നു വി കെ സി ഹാളിൽ .